Asianet News MalayalamAsianet News Malayalam

നടിയെ ആക്രമിച്ച കേസിൽ തിരുവനന്തപുരം രൂപതയിലെ വൈദികന്റെ മൊഴിയെടുക്കും

ദിലീപിന്റെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് മൊഴിയെടുക്കുന്നത് 

First Published Apr 27, 2022, 12:47 PM IST | Last Updated Apr 27, 2022, 12:47 PM IST

നടിയെ ആക്രമിച്ച കേസിൽ തിരുവനന്തപുരം രൂപതയിലെ വൈദികന്റെ മൊഴിയെടുക്കും, ദിലീപിന്റെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് മൊഴിയെടുക്കുന്നത്