Asianet News MalayalamAsianet News Malayalam

K -Rail Protest : സ‍ർവെ കല്ലുകൾ പിഴുതുമാറ്റി, മാടപ്പള്ളിയിൽ സ്ഥാപിച്ച കെ റെയില്‍ കല്ലുകള്‍ കാണാനില്ല

മാടപ്പള്ളിയില്‍ സർവെ കല്ലുകൾ പിഴുതുമാറ്റി, ഇന്നലെ സ്ഥാപിച്ച കെ റെയില്‍ സര്‍വെ കല്ലുകള്‍ കാണാനില്ല 
 

First Published Mar 18, 2022, 10:28 AM IST | Last Updated Mar 18, 2022, 10:45 AM IST

മാടപ്പള്ളിയിൽ കഴിഞ്ഞ ദിവസം കെ റെയിൽ അധികൃതർ സ്‌ഥാപിച്ച കല്ലുകൾ കാണാനില്ലാതായി. പ്രദേശത്ത് സ്‌ഥാപിച്ച മൂന്ന് കല്ലുകളാണ് കാണാതായത്. കല്ലിടാൻ അനുവദിക്കില്ലെന്ന് കഴിഞ്ഞ ദിവസം പ്രതിഷേധക്കാർ പറഞ്ഞിരുന്നു.