ആംബുലന്‍സിനെ ഭീതിയോടെ കണ്ട കുടുംബം ഒടുവില്‍ കൊവിഡിനെ തോല്‍പ്പിച്ച കഥ

ഗര്‍ഭിണികള്‍ക്കും 82 വയസുകാരനുമടക്കം ഒരു കുടുംബത്തിലെ പത്തുപേര്‍ക്ക് കൊവിഡ് ബാധിച്ചത് ഏറെ ആശങ്കക്കിടയാക്കിയിരുന്നു. നിരീക്ഷണകാലയളവ് പൂര്‍ത്തിയാക്കിയ, ചെറുവാഞ്ചേരിയിലെ ഈ കുടുംബത്തിലെ എല്ലാവരും രോഗമുക്തരായി. ഗള്‍ഫില്‍ നിന്നുവന്ന പത്തുവയസുകാരനില്‍ നിന്നായിരുന്നു ഇവര്‍ക്ക് രോഗം വന്നത്.
 

Video Top Stories