Asianet News MalayalamAsianet News Malayalam

നടിയെ ആക്രമിച്ച കേസിൽ രഹസ്യ രേഖ ചോർന്നിട്ടില്ലെന്ന് വിചാരണകോടതി

എ ഡയറി രഹസ്യ രേഖയല്ലെന്നും ജീവനക്കാരെ ചോദ്യം ചെയ്യാൻ അനുമതി വേണ്ടെന്നും കോടതി വ്യക്തമാക്കി

First Published Apr 26, 2022, 1:50 PM IST | Last Updated Apr 26, 2022, 1:50 PM IST

നടിയെ ആക്രമിച്ച കേസിൽ രഹസ്യ രേഖ ചോർന്നിട്ടില്ലെന്ന് വിചാരണകോടതി. അന്വേഷണ വിവരം ചോരുന്നതിൽ പ്രോസിക്യൂഷന് മറുപടിയില്ല. എ ഡയറി രഹസ്യ രേഖയല്ലെന്നും ജീവനക്കാരെ ചോദ്യം ചെയ്യാൻ അനുമതി വേണ്ടെന്നും കോടതി വ്യക്തമാക്കി