തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ പൂരനഗരിയില്‍; ആവേശത്തില്‍ പൂരപ്രേമികള്‍

ശ്രീമൂല സ്ഥാനത്തിനടുത്ത് ലോറിയിലാണ് തെച്ചിക്കോട്ട് രാമചന്ദ്രനെ ലോറിയില്‍ എത്തിച്ചത്. കര്‍ശന സുരക്ഷാ ക്രമീകരണങ്ങള്‍ക്കിടെയാണ് പൂര വിളംബരം. മേളവും തിടമ്പ് കൈമാറുന്നത് കാണാനുമായി 
വലിയ ജനക്കൂട്ടമാണ് എത്തിയിരിക്കുന്നത്.
 

Video Top Stories