തെക്കേ ഗോപുര നട തള്ളിതുറന്ന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍; പൂരലഹരിയില്‍ തൃശൂര്‍

വടക്കുംനാഥനെ വലംവച്ച് അനുവാദം വാങ്ങുന്ന ആചാരത്തിന് ശേഷം തെക്കേ ഗോപുര നട തള്ളിത്തുറന്ന് നെയ്തലക്കാവിലമ്മയുടെ തിടമ്പുമായി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ പുറത്തെത്തി.തേക്കിന്‍കാട് മൈതാനത്തും ക്ഷേത്ര പരിസരത്തും തടിച്ചുകൂടിയ ജനാവലി വന്‍ ആവേശത്തോടെയാണ് ചടങ്ങിന് സാക്ഷ്യം വഹിച്ചത്.
 

Video Top Stories