ബൈക്ക് മോഷണത്തിന് പിടിയിലായി, അച്ഛനെ കൊന്നെന്ന് കരഞ്ഞ് വെളിപ്പെടുത്തി പ്രതി
ഒന്നര വര്‍ഷം മുമ്പ് അച്ഛനെ കൊലപ്പെടുത്തിയത് താനാണെന്ന് മകന്റെ വെളിപ്പെടുത്തല്‍. ചാലക്കുടിയില്‍ ബൈക്ക് മോഷണത്തിന് പിടിയിലായപ്പോഴാണ് മകന്‍ ബാലു അച്ഛന്‍ ബാബുവിനെ കൊലപ്പെടുത്തിയെന്ന് കുറ്റസ്സമ്മതം നടത്തിയത്.