Asianet News MalayalamAsianet News Malayalam

മരടിലെ മൂന്ന് ഫ്ലാറ്റുകളിൽ സ്‌ഫോടക വസ്തുക്കൾ നിറച്ചു; ആശങ്ക വേണ്ടെന്ന് കമ്പനികൾ

മരടിലെ ഗോൾഡൻ കായലോരം ഒഴികെയുള്ള മൂന്ന് ഫ്ലാറ്റുകളിലും സ്‌ഫോടക വസ്തുക്കൾ നിറയ്ക്കുന്ന ജോലികൾ പൂർത്തിയായി.  നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് ഫ്ലാറ്റുകൾ തകർക്കുന്നത് എന്നും പരിസരവാസികൾക്ക് ഒരാശങ്കയും വേണ്ട എന്നും പൊളിക്കൽ ചുമതലയുള്ള കമ്പനികൾ വ്യക്തമാക്കി. 