പുതിയ 62 കൊവിഡ് കേസുകൾ; രോഗമുക്തരായവർ 10

വിദേശത്ത് നിന്നെത്തിയ 33 പേരടക്കം കേരളത്തിലിന്ന് 62 കൊവിഡ് കേസുകൾ. ജയിലിൽ കഴിയുന്ന രണ്ട് പേർക്കും ഒരു ആരോഗ്യപ്രവർത്തകനും ഇന്ന് രോഗം സ്ഥിരീകരിച്ചു. 

Video Top Stories