Silver Line stone laying : 'ഞങ്ങടെ സമരത്തിന്റെ പിന്നിൽ ആരുമില്ല, ഞങ്ങൾക്ക് രാഷ്ട്രീയം കളിക്കേണ്ട കാര്യമില്ല'
'ഞങ്ങടെ സമരത്തിന്റെ പിന്നിൽ ആരുമില്ല, ഞങ്ങൾക്ക് രാഷ്ട്രീയം കളിക്കേണ്ട കാര്യമില്ല'
'ഒരു മുന്നറിയറ്റിപ്പ് തരണ്ടേ ആളുകൾക്ക്. അല്ലാതെ പെട്ടന്നുവന്ന് വീടിന് മുന്നിൽ കുറ്റിയടിച്ചാൽ അതെങ്ങനെ ശരിയാവും? മുന്നറിയിപ്പ് തന്നാലല്ലേ ആണുങ്ങളാരെങ്കിലും വീട്ടിലുണ്ടാവൂ', യുദ്ധത്തിന് വരുന്നതുപോലെയാണ് പൊലീസുകാർ വരുന്നതെന്ന് തിരൂർ സ്വദേശി സജീറ