'സ്റ്റാന്‍ഡില്‍ ഓട്ടോ നിര്‍ത്തുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം മാത്രമാണുണ്ടായത്'; രാജേഷിന് രാഷ്ട്രീയമില്ലെന്ന് ഭാര്യ
എലത്തൂരിലെ ഓട്ടോ ഡ്രൈവര്‍ രാജേഷിന്റെ ആത്മഹത്യയില്‍ രാഷ്ട്രീയമില്ലെന്ന് ഭാര്യ രജിഷ. ഓട്ടോ സ്റ്റാന്‍ഡിലിടുന്നതുമായി ബന്ധപ്പെട്ട് നേരത്തെയും ഭീഷണിയുണ്ടായിട്ടുണ്ട്. ഒരു പാര്‍ട്ടി പ്രവര്‍ത്തനവും രാജേഷിനില്ലായിരുന്നുവെന്നും ഭാര്യ പറഞ്ഞു.