Asianet News MalayalamAsianet News Malayalam

സംസ്ഥാനത്ത് ഈ മാസം 15 വരെ വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ല

സംസ്ഥാനത്ത് ഉടൻ വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്ന് കെഎസ്ഇബി ചെയർമാൻ അറിയിച്ചു. ഈ മാസം 15 ന് യോഗം ചേർന്ന ശേഷം സ്ഥിതി വിലയിരുത്തിയാകും പിന്നീട് നിയന്ത്രണം കൊണ്ടുവരിക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 