നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കൊവിഡ് പരിശോധനക്കായി അധ്യാധുനിക സംവിധാനങ്ങള്‍ തയ്യാര്‍

കൊച്ചിയില്‍ വിമാനം ഇറങ്ങുന്നവരെ പരിശോധിക്കാന്‍ തെര്‍മല്‍ ഇമേജ് ടെമ്പറേച്ചര്‍ സ്‌ക്രീനിംഗ് സിസ്റ്റമാണ് ഒരുക്കിയിരിക്കുന്നത്.കാമിയോ ഒട്ടോമേഷന്‍സാണ് ഈ സംവിധാനത്തിന് പിന്നില്‍.ഹൈബി ഈഡന്‍ എംപിയുടെ ഫണ്ടില്‍ നിന്നുമാണ് ഇതിനായുള്ള തുക അനുവദിച്ചത്.


 

Video Top Stories