'കുട്ടനാടന്‍ ബ്ലോഗ്' കണ്ടിഷ്ടപ്പെട്ടാണ് കല്യാണാലോചനയെന്ന് പറഞ്ഞു, ഷംനയ്ക്ക് പറയാനുള്ളത്

കുടുംബത്തോട് നേരിട്ടിടപെട്ടാണ് അന്‍വര്‍ എന്ന് പരിചയപ്പെടുത്തിയയാളും കുടുംബവും വിവാഹാലോചനയുമായി വന്നതെന്ന് നടി ഷംന കാസിം. അന്‍വര്‍ എന്നയാളെ മനസിലാക്കാനായി ഒരാഴ്ചയോളം ഫോണില്‍ സംസാരിച്ചിരുന്നതായും വീഡിയോ കോളില്‍ ക്യാമറ മറച്ചുകൊണ്ട് സംസാരിച്ചപ്പോള്‍ സംശയം തോന്നിയിരുന്നതായും ഷംന ഏഷ്യാനെറ്റ് ന്യൂസ് പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.
 

Video Top Stories