'അവര്‍ അമ്പത് പേരോളമുണ്ടായിരുന്നു, കല്ലെറിഞ്ഞത് രണ്ടുപേര്‍', ഡ്രൈവര്‍ പറയുന്നു

കൊച്ചിയില്‍ മുത്തൂറ്റ് ഫിനാന്‍സ് എംഡി ജോര്‍ജ് അലക്‌സാണ്ടറിന് നേരെ കല്ലേറ്. കാര്‍ യു ടേണ്‍ തിരിയുന്നതിനിടെയാണ് വലിയ കല്ലുമായെത്തി എറിഞ്ഞതെന്ന് ഡ്രൈവര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
 

Video Top Stories