ക്ഷേത്രമുറ്റത്ത് കണ്ടവരെയെല്ലാം ഓടിച്ചിട്ട് തല്ലി തെയ്യം, നിരവധിപേര്‍ ആശുപത്രിയിലെന്ന് സോഷ്യല്‍ മീഡിയ

ക്ഷേത്രമുറ്റത്ത് ഉത്സവാഘോഷത്തിനിടെ ഭക്തര്‍ക്കെതിരെ തിരിഞ്ഞ് തെയ്യം. കമ്പുമായി ഓടിയടുക്കുന്ന തെയ്യം കണ്ണില്‍ക്കണ്ടവരെ ഓടിച്ചിട്ട് തല്ലുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
 

Video Top Stories