സ്ത്രീകള്‍ ഒറ്റയ്ക്ക് താമസിക്കുന്ന വീടുകള്‍ നോക്കി മോഷണം; ക്രൂരമായ ഉപദ്രവവും, പ്രതി പൊലീസ് പിടിയില്‍

സ്ത്രീവേഷത്തിലെത്തി സ്ത്രീകളെ ആക്രമിച്ച് സ്വര്‍ണം കവരുന്നയാള്‍ പിടിയില്‍. വിവിധ സ്റ്റേഷനുകളിലായി ഇരുപതിലേറെ കേസുകളില്‍ പ്രതിയായ പത്തിയൂര്‍ സ്വദേശി നിധിന്‍ വിക്രമനാണ് മാവേലിക്കരയില്‍ അറസ്റ്റിലായത്. മാവേലിക്കര, കരിയിലക്കുളങ്ങര, കായംകുളം പൊലീസ് സ്റ്റേഷനുകളിലായാണ് പ്രതിയായ നിധിനെതിരെ ഇരുപതിലധികം കേസുകള്‍ ഉള്ളത്.

Video Top Stories