ഐപിഎസ് ഉദ്യോഗസ്ഥയുടെ മാല പൊട്ടിക്കാന്‍ ശ്രമം, സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന്
തിരുവല്ലത്ത് പ്രഭാത സവാരിക്കിടയിലാണ് യുവ ഐപിഎസ് ഉദ്യോഗസ്ഥയുടെ മാല പൊട്ടിക്കാനുള്ള ശ്രമം നടന്നത്. മോഷണത്തിന് ശ്രമിച്ചയാളുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചതോടെ അന്വേഷണം കൂടുതല്‍ വേഗതയില്‍ പുരോഗമിച്ചേക്കും. അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടക്കുന്നത്.