സ്ത്രീസുരക്ഷയ്ക്ക് ആന്ധ്ര മോഡല്‍ ഭേദഗതി നടപ്പാക്കുന്നത് പരിഗണിക്കുമെന്ന് കെ കെ ശൈലജ

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങളില്‍ ആവശ്യമെങ്കില്‍ ആന്ധ്ര മോഡല്‍ നിയമഭേദഗതി ആലോചിക്കുമെന്ന് മന്ത്രി കെ കെ ശൈലജ. നിലവില്‍ കേരളത്തിലെ നിയമങ്ങള്‍ കടുത്തതാണെങ്കിലും ആന്ധ്രയിലെ നിയമ ഭേദഗതികളെക്കുറിച്ച് പഠിച്ച് വരികയാണെന്നും അവര്‍ പറഞ്ഞു.
 

Video Top Stories