മൂന്ന് മരണങ്ങളുടെയും ഉറവിടം കണ്ടെത്താനാവാതെ ആരോഗ്യവകുപ്പ്, തലസ്ഥാനത്ത് ജാഗ്രത

തിരുവനന്തപുരത്തെ മൂന്നാമത്തെ കൊവിഡ് മരണത്തിലും രോഗത്തിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. വെള്ളിയാഴ്ച മരിച്ച വഞ്ചിയൂര്‍ സ്വദേശിയുമായി സമ്പര്‍ക്കമുള്ളവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യ പ്രവര്‍ത്തകര്‍. ആശാവര്‍ക്കറിന് രോഗം സ്ഥിരീകരിച്ച കാട്ടാക്കടയിലും ജാഗ്രത തുടരുകയാണ്.
 

Video Top Stories