കൊവിഡ് ബാധിച്ച് മരിച്ച തിരുവല്ല സ്വദേശിക്ക് മതിയായ ചികിത്സ കിട്ടിയില്ലെന്ന് പരാതി

പത്തനംതിട്ട ആശുപത്രിയില്‍ മതിയായ ചികിത്സ കിട്ടിയില്ലെന്ന് കുടുംബം. കോട്ടയം മെഡിക്കല്‍ കോളേജില്‍ മരുന്നുകള്‍ക്ക് 85,000 രൂപ വേണ്ടിവന്നതായി ബന്ധുക്കള്‍ പറയുന്നു


 

Video Top Stories