തിരുവനന്തപുരം അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് കൊവിഡ്; മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിക്ക് എത്തിയിരുന്നു

കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റിന് മുന്നിലെ സമര വേദിയില്‍ ഇദ്ദേഹം എത്തിയിരുന്നു. ഷാഫി പറമ്പില്‍, കെ എസ് ശബരിനാഥന്‍, വിവി രാജേഷ് എന്നിവര്‍ സമ്പര്‍ക്കപ്പട്ടികയില്‍ ഉണ്ട്

Video Top Stories