തിരുവനന്തപുരം നഗര വികസനത്തിന് കിഫ്ബിയില്‍ നിന്ന് 35 കോടി; സ്വപ്ന പദ്ധതിക്ക് തുടക്കം

നഗരത്തിലെ തിരക്ക് വര്‍ദ്ധിക്കുന്നത് മുന്നില്‍ കണ്ടുകൊണ്ടുളള പദ്ധതിയാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. ഇതേ മാതൃകയില്‍ പട്ടം ഉള്ളൂര്‍ എന്നിവിടങ്ങളില്‍ ഫ്‌ളൈ ഓവര്‍ നിര്‍മ്മിക്കുമെന്ന് മന്ത്രി കടകംപളളി സുരേന്ദ്രന്‍ ചടങ്ങില്‍ പറഞ്ഞു

 

Video Top Stories