തിരുവനന്തപുരത്ത് അതീവജാഗ്രത, നഗരത്തിലേക്ക് അത്യാവശ്യത്തിനല്ലാതെ ആരും വരരുത്

ഉറവിടമറിയാത്ത രോഗികള്‍ കൂടിയ പശ്ചാത്തലത്തില്‍ തലസ്ഥാനത്തെ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. പാളയം മാര്‍ക്കറ്റ് അടയ്ക്കും. കൂടുതല്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു. മാരായമുട്ടത്തുനിന്ന് സേലത്തേക്ക് പോയ പശ്ചാത്തലത്തില്‍ ബൂത്തുനില നിരീക്ഷണം നടത്താനും കൂടുതല്‍ പേര്‍ക്ക് സ്രവപരിശോധന നടത്താനും തീരുമാനിച്ചു.
 

Video Top Stories