തിരുവനന്തപുരം കോര്‍പ്പറേഷനെ ഹോട്ട് സ്‌പോട്ട് പട്ടികയില്‍ നിന്ന് ഒഴിവാക്കി

കോര്‍പ്പറേഷനിലെ അമ്പലത്തറ, കളിപ്പാകുളം വാര്‍ഡുകള്‍ മാത്രമാണ് ഹോട്ട് സ്‌പോട്ടുകളുടെ പട്ടികയിലുള്ളത്. വര്‍ക്കലയെ ഹോട്ട് സ്‌പോട്ടുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ജില്ലാ കളക്ടര്‍ സര്‍ക്കാറിന് ശുപാര്‍ശ നല്‍കിയിട്ടുണ്ട്.
 

Video Top Stories