തിരുവനന്തപുരത്ത് ആശങ്ക കനക്കുന്നു: എആര്‍ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥന് കൊവിഡ്


27-ാം തീയതി വരെ നഗരത്തിലെ പ്രധാന കേന്ദ്രങ്ങളില്‍ ജോലി ചെയ്ത ഉദ്യോഗസ്ഥനാണ് കൊവിഡ് സ്ഥിരീകരിച്ചത്. 18-ാം തീയതി ഇദ്ദേഹം സെക്രട്ടറിയേറ്റിലും ജോലി ചെയ്തിരുന്നുവെന്നും പറയുന്നു. 
 

Video Top Stories