Asianet News MalayalamAsianet News Malayalam

തിരുവനന്തപുരത്തെ രോഗബാധിതനായ ഓട്ടോഡ്രൈവറുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു

തിരുവനന്തപുരത്ത് രോഗബാധിതനായ ഓട്ടോ ഡ്രൈവറുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു. രോഗം പടരാതിരിക്കാനായി സാധ്യമായതെല്ലാം ചെയ്യുമെന്ന് മന്ത്രി കടകംപള്ളി വ്യക്തമാക്കി. 12-ാം തീയതിയാണ് രോഗലക്ഷണം കാണിച്ച് തുടങ്ങിയതെന്ന് റൂട്ട് മാപ്പില്‍ പറയുന്നു.