മൂന്നുദിവസമായി 800 താഴെ പ്രതിദിന രോഗികള്‍, തലസ്ഥാനം ആശ്വാസതീരത്തേക്കോ?

സംസ്ഥാനത്ത് സാമൂഹികവ്യാപനം ആദ്യമായി സ്ഥിരീകരിക്കപ്പെട്ട തിരുവനന്തപുരം ജില്ലയിലാണ് ആദ്യം ലാര്‍ജ് കമ്മ്യൂണിറ്റി ക്ലസ്റ്ററും രൂപപ്പെട്ടത്. കേരളത്തിലെ ആകെ രോഗികളുടെ 18 ശതമാനം തിരുവനന്തപുരത്തായിരുന്ന അവസ്ഥയില്‍ നിന്ന് 10.1 ശതമാനമായി കഴിഞ്ഞയാഴ്ച മാറിയതാണ് ഇപ്പോള്‍ തലസ്ഥാനത്തിന് ആശ്വാസമാകുന്നത്. കഴിഞ്ഞ മൂന്നുദിവസമായി 800ല്‍ താഴെ മാത്രമാണ് പ്രതിദിന രോഗികള്‍.
 

Video Top Stories