കഠിനംകുളം ബലാത്സംഗശ്രമക്കേസിലെ മുഖ്യപ്രതി നൗഫല്‍ പിടിയില്‍

നൗഫലിന്റെ ഓട്ടോറിക്ഷയിലാണ് യുവതിയെ ആളൊഴിഞ്ഞ വീട്ടിലേക്ക് കൊണ്ടുപോയതെന്ന് പൊലീസ്. കേസില്‍ 7 പ്രതികളാണ് ആകെ ഉണ്ടായിരുന്നത് ആറുപേരെയും നേരത്തെ റിമാന്‍ഡ് ചെയ്തിരുന്നു.

Video Top Stories