Asianet News MalayalamAsianet News Malayalam

കഠിനംകുളം പീഡനത്തില്‍ 7 പേര്‍ കസ്റ്റഡിയിലെന്ന് പൊലീസ്;യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയ ശേഷം അറസ്റ്റ്

പിടിയിലായത് യുവതിയുടെ ഭര്‍ത്താവും സുഹൃത്തുക്കളുമാണ്. കുട്ടിയുടെ മുന്നില്‍ വച്ച് പീഡിപ്പിച്ചതിനാല്‍ പോക്‌സോ ചുമത്തുമെന്ന് പൊലീസ് അറിയിച്ചു