രോഗികള്‍ ആയിരത്തിലേക്ക്, സ്‌റ്റേഡിയം രണ്ടുദിവസത്തിനകം ചികിത്സാകേന്ദ്രമാകും

തീരമേഖലയ്ക്ക് പുറമേ തിരുവനന്തപുരം നഗരത്തിലും ഗ്രാമപ്രദേശങ്ങളിലും കൊവിഡ് വ്യാപനം കൂടുന്നു. നഗരത്തിലെ ആശുപത്രികള്‍ നിറഞ്ഞതോടെ, സര്‍ക്കാര്‍ തീരുമാനിച്ചത് പ്രകാരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം ഫസ്റ്റ് ലൈന്‍ ചികിത്സാകേന്ദ്രമാക്കി മാറ്റാനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കി.
 

Video Top Stories