പ്രമുഖ നേതാക്കളെ ഇറക്കി തലസ്ഥാനത്തെ മേയര്‍ സ്ഥാനം പിടിക്കാന്‍ മുന്നണികള്‍

മുന്‍ സ്‌പോര്‍ട്‌സ് കൗണ്‍സലില്‍ അധ്യക്ഷ പദ്മിനി തോമസിനെ ഇറക്കാനാണ് യുഡിഎഫ് പദ്ധതി. സംസ്ഥാന നേതാക്കളെ ഇറക്കി മത്സരം കടുപ്പിക്കാനാണ് ബിജെപി ഒരുങ്ങുന്നത്. ടി എന്‍ സീമയുടെ പേരും  സിപിഎം പരിഗണിക്കുന്നുണ്ട്
 

Video Top Stories