ഏഴ് കൗൺസിലർമാർക്ക് കൊവിഡ്; തിരുവനന്തപുരം മേയർ സ്വയം നിരീക്ഷണത്തിൽ

തിരുവനന്തപുരം നഗരസഭയിലെ ഏഴ് കൗൺസിലർമാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ മേയർ കെ ശ്രീകുമാർ വീട്ടിൽ സ്വയം നിരീക്ഷണത്തിൽ. തിരുവനന്തപുരം കോർപറേഷനിലെ സാഹചര്യം ദിനംപ്രതി മോശമാകുന്ന സാഹചര്യത്തിൽ കൂടിയാണ് മേയറുടെ ഈ തീരുമാനം. 

Video Top Stories