നാടിനെക്കൂടി അപകടത്തിലാക്കി ചിലര്‍, വ്യാജ വിലാസം നല്‍കി അതിര്‍ത്തി കടക്കുന്നു

കൊവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ പരിശോധനകള്‍ കര്‍ശനമാക്കുകയാണ് കേരളം. പക്ഷേ, നടപടികളെ മറികടക്കാന്‍ ഒരുങ്ങുകയാണ് ചിലര്‍. തിരുവനന്തപുരം ഇഞ്ചിവിള അതിര്‍ത്തിയിലൂടെ സംസ്ഥാനത്തേക്ക് കടക്കുന്ന പലരും വ്യാജവിലാസം നല്‍കുന്നതായാണ് ലഭിക്കുന്ന വിവരം.
 

Video Top Stories