Asianet News MalayalamAsianet News Malayalam

'മണ്ണുതിന്ന് കുട്ടികള്‍', നാലുകുട്ടികളെ സര്‍ക്കാര്‍ സംരക്ഷണത്തിനായി വിട്ടുകൊടുത്ത് ഒരമ്മ

ഭരണനേട്ടം കൊട്ടിഘോഷിക്കുന്നവര്‍ തലസ്ഥാന നഗരത്തിലെ ഒരു അമ്മയുടെ ദയനീയാവസ്ഥ കാണണം. വിശപ്പകറ്റാന്‍ നിവൃത്തിയില്ലാതെ നാലു കുട്ടികളെ സംസ്ഥാന ശിശുക്ഷേമ സമിതിയില്‍ വളര്‍ത്താന്‍ ഏല്‍പ്പിച്ചിരിക്കുകയാണ് ഈ അമ്മ.
 
First Published Dec 2, 2019, 7:26 PM IST | Last Updated Dec 2, 2019, 7:26 PM IST