മുല്ലപ്പള്ളിയുടെ കൊവിഡ് റാണി പരാമര്‍ശം: സാഹിത്യഭാഷയെന്ന് തിരുവഞ്ചൂര്‍, വീഡിയോ

കെകെ ശൈലജടീച്ചറിന് കൊടുക്കേണ്ടിയിരുന്ന പ്രധാന്യം കൊടുത്തില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. മുല്ലപ്പള്ളി ശൈലജ ടീച്ചറിനെ കൊവിഡ് റാണിയെന്ന് വിളിച്ചത് സാഹിത്യ ഭാഷയില്‍ പറഞ്ഞതാണെന്ന് അദ്ദേഹം പറഞ്ഞു.
 

Video Top Stories