'സോളാര്‍ സമരം എല്‍ഡിഎഫ് എന്തുകൊണ്ട് പിന്‍വലിച്ചു?കാരണമറിയാം, സന്ദര്‍ഭം കിട്ടുമ്പോള്‍ വെളിപ്പെടുത്താം'

എല്‍ഡിഎഫിന്റെ സോളാര്‍ സമരം പിന്‍വലിക്കാനുള്ള കാരണം അറിയാമെന്നും സന്ദര്‍ഭം വരുമ്പോള്‍ വെളിപ്പെടുത്താമെന്നും മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. സോളാര്‍ വിവാദത്തിന് പിന്നിലാരൊക്കൊയാണെന്ന അധ്യായം തുറക്കാന്‍ ആഗ്രഹിക്കുന്നില്ല. ജോപ്പന്റെ അറസ്റ്റിലടക്കം അന്വേഷണത്തില്‍ ഇടപെട്ടിട്ടില്ലെന്നും തിരുവഞ്ചൂര്‍ വിശദീകരിച്ചു.

Video Top Stories