'ഇതെന്താ പ്രതികാരം തീര്‍ക്കുന്ന സര്‍ക്കാരോ?'; സൈബര്‍ ആക്രമണം സഭയില്‍ ഉന്നയിച്ച് തിരുവഞ്ചൂര്‍


മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ആക്രമണം സഭയില്‍ ഉന്നയിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഒരക്ഷരം മിണ്ടിയാല്‍ പകരം ചോദിക്കുമെന്ന മട്ടിലാണ്. ഇതെന്താ പ്രതികാരം തീര്‍ക്കുന്ന സര്‍ക്കാരാണോ എന്നും ജനാധിപത്യമാണോ ഇതെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ ചോദിച്ചു. 
 

Video Top Stories