രണ്ട് മന്ത്രിമാരെ രാജിയില്‍ നിന്ന് രക്ഷിക്കാനാണ് അപ്പീല്‍ പോകുന്നത്; തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍


യഥാര്‍ത്ഥത്തില്‍ ക്രിമിനല്‍ ആക്ടിവിറ്റിയാണ് നിയമസഭയില്‍ നടന്നതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. രാഷ്ട്രീയ സമരമാണെന്ന് പറഞ്ഞൊഴിയാന്‍ സാധിക്കില്ല. 30 കൊല്ലത്തെ തന്റെ നിയമസഭാ കാലയളവില്‍ ഇത്തരത്തിലൊരു സംഭവം കണ്ടിട്ടില്ലെന്നും തിരുവഞ്ചൂര്‍ പ്രതികരിച്ചു.
 

Video Top Stories