അജാസ് മരിച്ചത് ആന്തരികാവയവങ്ങൾക്ക് പൊള്ളലേറ്റ്

പൊലീസുകാരിയെ ചുട്ടുകൊന്ന  കേസിലെ പ്രതി അജാസിന്റെ മരണകാരണമായത് ആന്തരികാവയവങ്ങൾക്കേറ്റ പൊള്ളലും ന്യുമോണിയയും. യുവതിയെ കൊലപ്പെടുത്തുന്നതിനിടയിൽ ആത്മഹത്യക്ക് ശ്രമിച്ച അജാസിനും  പൊള്ളലേറ്റിരുന്നു. 

Video Top Stories