Asianet News MalayalamAsianet News Malayalam

'ദേവസ്വം ബോര്‍ഡ് അന്നു പറഞ്ഞതാണ് ശരി', പ്രതികരണവുമായി എ പദ്മകുമാര്‍

ശബരിമല സ്ത്രീപ്രവേശന വിധിയുടെ പുനഃപരിശോധന വിപുലമായ ബെഞ്ചിന് വിട്ട നടപടിയില്‍ മുഴുവന്‍ വിധിയ്ക്ക് ശേഷം പ്രതികരിക്കാമെന്ന് സ്ഥാനമൊഴിഞ്ഞ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍. ഇപ്രാവശ്യത്തെ മണ്ഡലമകരവിളക്ക് ഭക്തരുടെ താല്‍പര്യത്തിനനുസരിച്ച് മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.