വൃത്തിഹീനമായ ശുചിമുറിയും ഷോക്കടിക്കുന്ന ക്ലാസുകളും; ഇതാണ് ഈ സ്‌കൂളിന്റെ അവസ്ഥ

കോഴിക്കോട് ഗണപത് ഗേൾസ് ഹൈ സ്‌കൂളിലെ വിദ്യാർത്ഥിനികൾ പഠിക്കുന്നത് ഇടക്കിടക്ക് ഷോക്കേൽക്കുന്ന, ഇടിഞ്ഞു വീഴാറായ ക്ലാസ് മുറികളിൽ ഇരുന്നാണ്. വൃത്തിഹീനമായ ശുചിമുറികളിൽ പോകാൻ മടിച്ച് സ്‌കൂൾ സമയം മുഴുവൻ മൂത്രമൊഴിക്കാതെ ഇരിക്കുകയാണ് ഇവിടെ പല വിദ്യാർത്ഥികളും. 

Video Top Stories