ബിജുവിന് അഞ്ജന പാല്‍ കുടിക്കാന്‍ നല്‍കിയെന്ന് ഇളയ കുട്ടിയുടെ മൊഴി; മൃതദേഹം പുറത്തെടുത്ത് പരിശോധന

രണ്ടാനച്ഛന്‍ എറിഞ്ഞുകൊന്ന ഏഴുവയസുകാരന്റെ അച്ഛന്റെ മരണത്തിലും ദുരൂഹത .ബിജു മരിച്ച ദിവസം രാത്രി കുടിക്കാനായി പാല്‍ നല്‍കിയിരുന്നു എന്ന ഇളയ മകളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വീണ്ടും പരിശോധന. ആര്യന്‍ കൊല്ലപ്പെടുന്നതിന് നാല് മാസം മുമ്പാണ് ബിജു മരിച്ചത്

Video Top Stories