Asianet News MalayalamAsianet News Malayalam

തൊടുപുഴയില്‍ ഏഴുവയസുകാരന് നേരെ നടന്നത് കണ്ണില്‍ ചോരയില്ലാത്ത ക്രൂരത

സഹോദരനെ വടികൊണ്ട് അടിച്ചത് താന്‍ കണ്ടുവെന്ന് മൂന്നര വയസ്സുകാരന്റെ മൊഴി. തലയോട്ടി പൊട്ടി ചോര പുറത്തുവന്നപ്പോള്‍ അത് വൃത്തിയാക്കിയത് താനാണെന്നും കുട്ടി ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിക്ക് മൊഴി നല്‍കി.