വിലയിരുത്തല്‍ നടത്താന്‍ സമയമായിട്ടില്ല, വോട്ടെണ്ണല്‍ നടക്കട്ടെയെന്ന് തോമസ് ചാഴികാടന്‍
ജോസ് ടോം നല്ല ഭൂരിപക്ഷത്തില്‍ ജയിച്ച് വരുമെന്ന് തോമസ് ചാഴികാടന്‍. വോട്ടെണ്ണല്‍ നടക്കാന്‍ ഇനിയും പഞ്ചായത്തുകളുണ്ട്. അവയിലേതു കൂടി വരട്ടെയെന്നും ജോസ് ടോം നല്ല ഭൂരിപക്ഷത്തില്‍ വിജയിച്ച് വരുമെന്നും അദ്ദേഹം പറഞ്ഞു.
ജോസ് ടോം നല്ല ഭൂരിപക്ഷത്തില്‍ ജയിച്ച് വരുമെന്ന് തോമസ് ചാഴികാടന്‍. വോട്ടെണ്ണല്‍ നടക്കാന്‍ ഇനിയും പഞ്ചായത്തുകളുണ്ട്. അവയിലേതു കൂടി വരട്ടെയെന്ന് അദ്ദേഹം പറഞ്ഞു.