പ്രതിസന്ധിയുടെ കാരണം ആഢംബര വസ്തുക്കളുടെ നികുതി വെട്ടിക്കുറച്ചതെന്ന് തോമസ് ഐസക്

വേണ്ടത്ര ആലോചനകളില്ലാതെ ആഢംബര  വസ്തുക്കളുടെ നികുതി വെട്ടിക്കുറച്ചതാണ് സാമ്പത്തിക പ്രതിസന്ധിയുടെ കാരണമെന്ന് ധനമന്ത്രി തോമസ് ഐസക്. വരുമാനം കണ്ടെത്താനുള്ള ചുമതല കേന്ദ്രത്തിനാണെന്നും തോമസ് ഐസക് പറഞ്ഞു. 

Video Top Stories