'ഫെഡറൽ സംവിധാനത്തെ തകർക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്'; വിമർശനവുമായി തോമസ് ഐസക്

ജിഎസ്ടി കുടിശ്ശികയിൽ കേന്ദ്രത്തിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിക്കാൻ സാധ്യത. സംസ്ഥാനങ്ങളുടെ അവകാശങ്ങളെല്ലാം കവർന്നെടുക്കുന്ന നിയമങ്ങളാണ് കേന്ദ്രം നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. 

Video Top Stories