'നിയമാനുസൃതം ലഭിക്കേണ്ട പല കാര്യങ്ങളെ കുറിച്ചും ധനമന്ത്രി ഇപ്പോഴും മിണ്ടുന്നില്ല'; തോമസ് ഐസക്


കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് നേരത്തെ പ്രഖ്യാപിക്കേണ്ടതായിരുന്നു എന്ന് മന്ത്രി തോമസ് ഐസക്. ടൂറിസം, ഐടി സെക്ടറുകള്‍ക്ക് പ്രത്യേക പാക്കേജ് വേണം. ശമ്പളവും ക്ഷേമ പെന്‍ഷനും നല്‍കാന്‍ വായ്പ പരിധി ഉയര്‍ത്തണമെന്നും മന്ത്രി പ്രതികരിച്ചു.
 

Video Top Stories