Asianet News MalayalamAsianet News Malayalam

സംസ്ഥാന സാമ്പത്തിക പ്രതിസന്ധി: വാര്‍ഷിക പദ്ധതികള്‍ വെട്ടിക്കുറയ്ക്കുമെന്ന് ധനമന്ത്രി

സാമ്പത്തിക പ്രതിസന്ധി ഗുരുതരമായി തുടര്‍ന്നാല്‍ 30% വാര്‍ഷിക പദ്ധതികള്‍ വെട്ടിക്കുറയ്ക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. കേന്ദ്ര സര്‍ക്കാര്‍ ഫണ്ടുകള്‍ ലഭിച്ചാല്‍ മാത്രമെ കെട്ടിക്കിടക്കുന്ന ബില്ലുകള്‍ പാസാകുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.