Asianet News MalayalamAsianet News Malayalam

ധനമന്ത്രി തോമസ് ഐസക്കിന് കൊവിഡ്; മുഖ്യമന്ത്രിയുള്‍പ്പടെയുള്ള മന്ത്രിമാര്‍ സ്വയം നിരീക്ഷണത്തില്‍

മൂന്ന് ദിവസം മുമ്പ് നടന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റില്‍ മന്ത്രിമാര്‍ക്കും കോടിയേരി ബാലകൃഷ്ണനുമൊപ്പം തോമസ് ഐസക്കും പങ്കെടുത്തിരുന്നു.മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം ഉണ്ടാകാനുള്ള സാധ്യതയില്ല